Question:

അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?

A36

B40

C48

D42

Answer:

A. 36

Explanation:

അനുവിൻ്റെ വയസ്സ് X ആയാൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് = 4X അനുവിൻ്റെ അനിയത്തിയുടെ വയസ്സ്= X/3 =3 X = 9 അച്ഛൻ്റെ വയസ്സ് 4X = 9 × 4 = 36


Related Questions:

ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ വലിയ കോണിൻറെ അളവ് എന്ത്?

If a = 4/5 of B and B = 5/2 of C, then the ratio of A:C is

രണ്ടു പൂർണ സംഖ്യകളുടെ തുക 72. താഴെപ്പറയുന്നവയിൽ ഇവയുടെ അനുപാതം അല്ലാത്തെത് ഏത്?

പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?