Question:
അക്വാകൾച്ചർ എന്നാലെന്ത്?
Aശാസ്ത്രീയമായ മത്സ്യകൃഷി
Bജലജീവികൾ ,ജല സസ്യങ്ങൾ ,മത്സ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Cകടൽ മത്സ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Dപട്ടുനൂൽ കൃഷി
Answer:
B. ജലജീവികൾ ,ജല സസ്യങ്ങൾ ,മത്സ്യങ്ങൾ എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
Explanation:
എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി