App Logo

No.1 PSC Learning App

1M+ Downloads
അർബോറികൾച്ചർ എന്നാലെന്ത്?

Aതേനീച്ച കൃഷി

Bമുന്തിരി കൃഷി

Cമുയൽ കൃഷി

Dവനവൽക്കരണം

Answer:

D. വനവൽക്കരണം

Read Explanation:

എപ്പികൾച്ചർ- തേനീച്ചകൃഷി കൂണികൾച്ചർ - മുയൽകൃഷി വിറ്റികൾച്ചർ -മുന്തിരികൃഷി വെർമികൾച്ചർ- മണ്ണിരകൃഷി മഷ്റൂംകൾച്ചർ -കൂണ്കൃഷി സെറികൾച്ചർ -പട്ടുനൂൽ കൃഷി ഫ്ലോറികൾച്ചർ -അലങ്കാരച്ചെടി / പുഷ്പകൃഷി ഓലേറി കൃഷി - പച്ചക്കറി കൃഷി ഹോർട്ടികൾച്ചർ -പഴം / പച്ചക്കറി കൃഷി


Related Questions:

The study of fossils is called
Entomology is the study of ......
ശാസ്ത്രീയ മുന്തിരികൃഷി ?
Study of eye and eye diseases are called?
വിത്തുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?