App Logo

No.1 PSC Learning App

1M+ Downloads

ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗ്രാമസഭ

Bഗ്രാമ പഞ്ചായത്ത്

Cരാജ്യസഭ

Dലോകസഭ

Answer:

A. ഗ്രാമസഭ

Read Explanation:

  • ഗ്രാമ സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഗാന്ധിജി 
  • ഗ്രാമസഭ വിളിച്ചുകൂട്ടുന്നതിനും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നേതൃത്വം നൽകുന്നത് - വാർഡ് മെമ്പർ
  • ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ
  • ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡൻറ്
  • ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - 243 A
  • ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആചരിച്ചത് -   (1999 - 2000 )

Related Questions:

ഇന്ത്യയിൽ ത്രിതല പഞ്ചായത്തീരാജ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത് എത്ര ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ?

കേരളത്തിൽ പഞ്ചായത്ത് രാജ് ദിനം എന്നാണ് ?

‘കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യഷൻസ്' എന്നറിയപ്പെടുന്നത്?

ഗ്രാമതലത്തിൽ പ്രവൃത്തിക്കുന്ന ഗവൺമെൻ്റ് സംവിധാനമാണ് ?

Which schedule of the Indian Constitution is dealing with Panchayat Raj system?