Question:

ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭരണഘടനാ ഭേദഗതി

Bദേശീയ അടിയന്തരാവസ്ഥ

Cസംസ്ഥാന അടിയന്തരാവസ്ഥ

Dസാമ്പത്തിക അടിയന്തരാവസ്ഥ.

Answer:

B. ദേശീയ അടിയന്തരാവസ്ഥ

Explanation:

         ദേശീയ അടിയന്തരാവസ്ഥ 

  • പ്രഖ്യപിക്കുന്നത് -രാഷ്രപതി 
  • ആദ്യമായി  പ്രഖ്യാപിച്ച രാഷ്‌ട്രപതി -Dr. S.രാധാകൃഷ്ണൻ 
  • ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി -ജവഹർലാൽ നെഹ്‌റു 
  • ഇതുവരെ എത്ര തവണ പ്രഖ്യാപിച്ചു -3 തവണ 
    1. 1962(ചൈനീസ് ആക്രമണം)
    2. 1971(ഇൻഡോ - പാക് യുദ്ധം)
    3. 1975(ആഭ്യന്തര കലാപം)

Related Questions:

Proclamation of Financial Emergency has to be approved by Parliament within

The first National Emergency declared in October 1962 lasted till ______________.

ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?

Who declared the second national emergency in India?

Which article of the Constitution of India deals with the national emergency?