Question:

ഭാരതീയ പോഷൺ കൃഷി കോശ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമൃഗ സംരക്ഷണ പദ്ധതി

Bഅടിസ്ഥാന വിദ്യാഭാസം

Cപോഷകാഹാരക്കുറവ് പരിഹരിക്കാൻ

Dഗ്രാമ വികസനം

Answer:

C. പോഷകാഹാരക്കുറവ് പരിഹരിക്കാൻ

Explanation:

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ബിൽഗേറ്റ്സും ചേർന്നാണ് ഈ പദ്ധതി 2019 നവംബർ 18-ന് ഉദ്‌ഘാടനം ചെയ്തത്.


Related Questions:

' സെഹത് ' എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?

' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?

ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?

നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?