Question:

ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?

Aമാർച്ച് 30

Bമാർച്ച് 31

Cഏപ്രിൽ 1

Dഏപ്രിൽ 2

Answer:

C. ഏപ്രിൽ 1

Explanation:

  • ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് - ഏപ്രിൽ 1
  • പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം - ഒഡീഷ
  • ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
  • രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഒഡീഷ 
  • ഒഡീഷയുടെ ആദ്യ വനിതാ മുഖ്യമന്ത്രി - നന്ദിനി സത്പതി (ഒഡീഷയുടെ ഉരുക്കുവനിത)
  • കന്നുകാലികൾക്കായി രക്തബാങ്ക് നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഒഡീഷ 



Related Questions:

2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?

Which is the cultural capital of Karnataka ?

ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?

ഛത്തീസ്‌ഗഡ്‌ഡുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏത്?

ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?