App Logo

No.1 PSC Learning App

1M+ Downloads

ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?

Aഫെബ്രുവരി 8

Bമാർച്ച് 22

Cജൂൺ 5

Dമെയ് 8

Answer:

B. മാർച്ച് 22

Read Explanation:

ലോക ജലദിനം

  • എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്.
  • ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
  • ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED)
  • ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

Related Questions:

ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?

ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?

യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?

' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?

മാർച്ച് 15 ലോക നിദ്രാദിനമായി ആചരിക്കുന്നു . 2023 ലെ പ്രമേയം എന്താണ് ?