Question:

ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?

Aമാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ

Bജനുവരി 1 മുതൽ ഡിസംബർ 31 വരെ

Cജൂലൈ 1 മുതൽ ജൂൺ 30 വരെ

Dഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

Answer:

D. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

Explanation:

  • ഇന്ത്യയിൽ പണയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നത് - പ്രതിശീർഷ വരുമാനം ( ആളോഹരി വരുമാനം )
  • മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചെലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത് - അറ്റ ദേശീയ ഉൽപ്പന്നം

Related Questions:

റിസർവ്വ് ബാങ്കിന്‍റെ ചുമതലകളിൽ പെടാത്തത് ഏത് ?

റിപ്പോ റേറ്റിനെ പ്രതി താഴെ പറയുന്നവയിൽ ശരിയായത് / ആയവ ഏത് ?

i. ഇത് എല്ലായ്പ്പോഴും ബാങ്കിന്‍റെ റേറ്റിൽ കുറവാണ് 

ii. ഇത് വിപരീത റിപ്പോ റേറ്റിനെക്കാൾ എപ്പോഴും ഉയർന്നതാണ് 

iii. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രികരിക്കുന്നു 

iv. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല