Question:

2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?

A2024 ജൂലൈ 23

B2024 ജൂലൈ 10

C2024 ജൂലൈ 21

D2024 ജൂലൈ 13

Answer:

B. 2024 ജൂലൈ 10

Explanation:

ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായി കണക്കാക്കിയത് - 2024 • താപനില കണക്കാക്കിയത് - യൂറോപ്യൻ യൂണിയൻ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്, ജപ്പാൻ മെറ്റിരിയോളജിക്കൽ ഏജൻസി, മെറ്റിരിയോളജി ഡിപ്പാർട്ട്മെൻറ് ബ്രിട്ടൻ


Related Questions:

താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു 

ചേരുംപടി ചേർക്കുക

 പട്ടിക I                                                                                         പട്ടിക II

A) ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ          1. കുതിര അക്ഷാംശം

B)  വെസ്റ്റർലൈസ്                                                                  2. പോളാർ ഫ്രണ്ട്

C)  ഉയർന്ന ഉപ ഉഷ്ണമേഖലാ                                                 3. 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

D) താഴ്ന്ന ഉപ്രധ്രുവം                                                             4. ഡോൾഡ്രം

 

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ ഈയിടെ കണ്ടെത്തിയത് ഏത് രാജ്യത്താണ്?

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

undefined