Question:
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?
Aഇ-മെയിൽ സ്പൂഫിംഗ്
Bഇമെയിൽ ബോംബിങ്
Cസൈബർ സ്റ്റാകിങ്
Dസൈബർ ബുള്ളിയിങ്
Answer:
B. ഇമെയിൽ ബോംബിങ്
Explanation:
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ ഇമെയിൽ ബോംബിങ് എന്ന് വിളിക്കുന്നു.