App Logo

No.1 PSC Learning App

1M+ Downloads

സാമവേദത്തില്‍ വിവരിക്കുന്നത്?

Aനൃത്തം

Bസംഗീതം

Cരാഷ്ട്രമീമാംസ

Dബ്രാഹ്മണ്യം

Answer:

B. സംഗീതം

Read Explanation:

ഗാനാത്മകമാണ് സാമവേദം  .

യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്.

കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്.

സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം.

സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം.

ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട് .


Related Questions:

സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രചിച്ചതാര്?

ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?

താൻസെൻ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?