Question:

ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ ?

Aമുഴുവൻ ചിലവ് - മുഴുവൻ വരുമാന രസീതുകൾ

Bമുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + കടമല്ലാത്ത മൂലധന രസീത്)

Cവരുമാന ഇടിവ് - പലിശ അടച്ചതുക

Dമുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + മൂലധന രസീതുകൾ)

Answer:

A. മുഴുവൻ ചിലവ് - മുഴുവൻ വരുമാന രസീതുകൾ


Related Questions:

2020-2021 ബഡ്ജറ്റ് പ്രകാരം ഏറ്റവും ഉയർന്ന നികുതി സ്ലാബ് എത്രയാണ് ?

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?

ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?