Question:

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ്?

Aആസ്ട്രോ സാറ്റ്

Bഹാം സാറ്റ്

Cറി സാറ്റ്

Dഅനു സാറ്റ്

Answer:

A. ആസ്ട്രോ സാറ്റ്


Related Questions:

ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?

സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?

ഇന്ത്യയിലെ ആദ്യത്തെ കൺസ്ട്രക്ഷൻ ഇന്നോവേഷൻ ഹബ് നിലവിൽ വരുന്നത് ?

ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം :

സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റെപ്പെടുന്ന വനിത ?