Question:

ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ?

Aബസ്തർ (ഛത്തീസ്‌ഗഡ്‌)

Bആനന്ത്പുർ (ആന്ധ്രാ പ്രദേശ് )

Cഅറാറിയ (ബീഹാർ )

Dബിലാർ (മഹാരാഷ്ട്ര )

Answer:

D. ബിലാർ (മഹാരാഷ്ട്ര )


Related Questions:

ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?

ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?

"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?