Question:
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?
Aഎഡ്യൂസാറ്റ്
Bമംഗള്‍യാന്‍
Cരോഹിണി
Dഭാസ്കര
Answer:
A. എഡ്യൂസാറ്റ്
Explanation:
വിദ്യഭ്യാസ ആവശ്യ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് എഡ്യൂസാറ്റ്
2004 സെപ്റ്റംബർ 20 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്
നിലവിൽ എഡ്യൂസാറ്റ് മെറ്റ്സാറ്റ് എന്നറിയപ്പെടുന്നു
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനൽ വിക്ടേഴ്സ് പ്രവർത്തിക്കുന്നത് എഡ്യൂസാ റ്റിന്റെ സഹായത്തോടെയാണ്
117:27