Question:

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?

Aഎഡ്യൂസാറ്റ്

Bചന്ദ്രയാൻ

Cഇന്സാറ്റ് 1എ

Dഇൻസാറ്റ് 2എ

Answer:

C. ഇന്സാറ്റ് 1എ


Related Questions:

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:

ഇന്ത്യയിലെ ആദ്യ Tram ലൈബ്രറി നിലവിൽ വരുന്നത് എവിടെ ?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി :