ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?Aആര്യഭട്ടBരോഹിണിCആപ്പിൾDഇൻസാറ്റ്Answer: A. ആര്യഭട്ടRead Explanation:ആര്യഭട്ട ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് - 1975 ഏപ്രിൽ 19 വിക്ഷേപണ സ്ഥലം - വോൾവോഗ്രാഡ് ( റഷ്യ ) വിക്ഷേപണ വാഹനം - സി-1- ഇന്റർകോസ്മോസ് ഭാരം - 360 കിലോഗ്രാം Open explanation in App