Question:

2024 - 25 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ആദ്യപാദ (ഏപ്രിൽ-ജൂൺ) GDP വളർച്ചാ നിരക്ക് എത്ര ?

A8.2 %

B7.2 %

C7.8 %

D6.7 %

Answer:

D. 6.7 %

Explanation:

• RBI 2024 -25 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ - ജൂൺ) പ്രവചിച്ചിരുന്ന വളർച്ചാ നിരക്ക് - 7.1 % • 2023-24 സാമ്പത്തിക വർഷത്തെ GDP വളർച്ചാ നിരക്കുകൾ ♦ ഏപ്രിൽ - ജൂൺ :- 8.2 % ♦ ജൂലൈ - സെപ്റ്റംബർ :- 8.1 % ♦ ഒക്ടോബർ - ഡിസംബർ :- 8.6 % ♦ ജനവരി - മാർച്ച് :- 7.8 %


Related Questions:

What is Gross Domestic Product?

ഒരു രാജ്യത്തിൻ്റെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പാണാത്മക മൂല്യമാണ് ?

ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?

2024-25 ലെ കേന്ദ്ര ബജറ്റിൽ ധനക്കമ്മി GDP യുടെ എത്ര ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത് ?

GDP - യുടെ ഘടക ചിലവ് ?