App Logo

No.1 PSC Learning App

1M+ Downloads
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A5

B7

C10

D13

Answer:

C. 10

Read Explanation:

• കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയിലെ മാനദണ്ഡം അനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു രാജ്യവും ഉൾപ്പെട്ടിട്ടില്ല

• നാലാം സ്ഥാനം - ഡെൻമാർക്ക്

• അഞ്ചാം സ്ഥാനം - നെതർലാൻഡ്

• ആറാം സ്ഥാനം - യു കെ

• ഇന്ത്യയുടെ സ്ഥാനം - 10 (2024 ൽ ഏഴാം സ്ഥാനം)

• ഏറ്റവും പിന്നിൽ ഉള്ള രാജ്യം - ഇറാൻ

• ഹരിത ഗൃഹവാതകം പുറംതള്ളൽ, പുനരുപയോഗ ഊർജ്ജ ഉപയോഗം, മറ്റു ഇന്ധന ഉപയോഗം, കാലാവസ്ഥാ നയം എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്

• യു എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് സൂചിക പുറത്തിറക്കിയത്


Related Questions:

2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
2025 ൽ ലോക പത്രസ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?