Question:

2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A71

B18

C29

D10

Answer:

B. 18

Explanation:

• 2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് ഉള്ള രാജ്യം - ചൈന (94 സ്വർണ്ണം, 76 വെള്ളി, 50 വെങ്കലം, ആകെ 220 മെഡലുകൾ) • രണ്ടാമത് - ബ്രിട്ടൻ (49 സ്വർണ്ണം, 44 വെള്ളി, 31 വെങ്കലം, ആകെ 124 മെഡലുകൾ) • മൂന്നാമത് - യു എസ് എ (36 സ്വർണ്ണം, 42 വെള്ളി, 27 വെങ്കലം, ആകെ 105 മെഡലുകൾ) • 2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ നേടിയ മെഡലുകൾ - 7 സ്വർണ്ണം, 9 വെള്ളി, 13 വെങ്കലം


Related Questions:

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?

അടുത്തിടെ നവീകരിച്ച ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നൽകിയ പുതിയ പേര് ?

2024 ലെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ നവദീപ് സിങ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2023 ഏപ്രിലിൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭാരോദ്വഹനം താരം ആരാണ് ?

ബെന്യാമിൻറെ "ആടുജീവിതം" എന്ന നോവൽ പ്രമേയമാക്കി ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ ആര് ?