2023ലെ നാലാമത് ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?Aരണ്ട്Bമൂന്ന്Cനാല്Dഅഞ്ച്Answer: D. അഞ്ച്Read Explanation:• ഇന്ത്യയുടെ ആകെ മെഡൽ നേട്ടം - 111 മെഡലുകൾ • 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ആണ് ഇന്ത്യ നേടിയത്Open explanation in App