Question:

2025 ഫെബ്രുവരിയിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?

A80

B84

C83

D85

Answer:

A. 80

Explanation:

• ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - സിംഗപ്പൂർ • രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ • മൂന്നാം സ്ഥാനം - ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ • ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ)പാസ്സ്‌പോർട്ട് ഉള്ള രാജ്യം - അഫ്ഗാനിസ്ഥാൻ


Related Questions:

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?

2024 ൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ ആയുർവേദ കോളേജുകളുടെ പ്രഥമ ഗുണനിലവാര സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള കോളേജ് ഏത് ?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021 -22ലെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളത്തിന് ലഭിച്ച ഗ്രേഡ് ?

2023ലെ റസ്പിരർ ലീവിംഗ് സയൻസസിൻ്റെ വായു നിലവാര റിപ്പോർട്ട് പ്രകാരം ശുദ്ധ വായു നിലവാരത്തിൽ ഒന്നാമത് എത്തിയ നഗരം ഏത് ?

നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?