App Logo

No.1 PSC Learning App

1M+ Downloads

2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറംതള്ളിയ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A4

B2

C5

D3

Answer:

D. 3

Read Explanation:

• 2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറംതള്ളിയ രാജ്യം - ചൈന (30.10 %) • രണ്ടാമത് - യു എസ് എ (11.25 %) • മൂന്നാമത് - ഇന്ത്യ (7.80 %) • നാലാമത് - യൂറോപ്യൻ യൂണിയൻ (6.08 %) • റിപ്പോർട്ട് തയ്യാറാക്കിയത് - എമിഷൻ ഡാറ്റാബേസ് ഫോർ ഗ്ലോബൽ അറ്റ്‌മോസ്‌ഫെറിക് റിസർച്ച്


Related Questions:

ലോകത്തിൽ ആദ്യമായി പൂർണ്ണമായ കണ്ണ് മാറ്റിവയ്ക്കൽ (Whole eye transplantation) ശസ്ത്രക്രിയ നടത്തിയ രാജ്യം ഏത് ?

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ രോഗം ?

മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?

2024 ൽ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭരണ രൂപത്തിലുള്ള സ്വർണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ?

2025 ൽ നടന്ന എട്ടാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൻ്റെ വേദി ?