Question:
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
A4
B5
C17
D42
Answer:
B. 5
Explanation:
• ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചിക പ്രകാരം മെട്രോളജി സിസ്റ്റത്തിൻ്റെ റാങ്കിങ്ങിൽ ഇന്ത്യ ലോകത്തിൽ 21-ാം സ്ഥാനത്താണ്. • സ്റ്റാൻഡേർഡൈസേഷൻ സിസ്റ്റത്തിൻ്റെ റാങ്കിങ്ങിൽ ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ ഒൻപതാം സ്ഥാനത്താണ്. • മെട്രോളജി, സ്റ്റാർഡേർഡൈസേഷൻ സിസ്റ്റം എന്നിവയുടെ യുടെ റാങ്കിങ് മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സ് തയ്യാറാക്കുന്നത്.