Question:

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A71

B56

C64

D82

Answer:

A. 71

Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ - 6 (1 വെള്ളി, 5 വെങ്കലം) • 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമത് - യു എസ് എ (126 മെഡലുകൾ ) • രണ്ടാം സ്ഥാനം - ചൈന (91 മെഡലുകൾ) • മൂന്നാം സ്ഥാനം - ജപ്പാൻ (45 മെഡലുകൾ)


Related Questions:

2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

Which country won Sultan Azlan Shah Cup 2018?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?

മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?