Question:

2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A100

B101

C105

D111

Answer:

D. 111

Explanation:

• പട്ടികയിൽ പാകിസ്ഥാൻറെ സ്ഥാനം - 102 • ബംഗ്ലാദേശിൻറെ സ്ഥാനം - 81 • നേപ്പാളിൻ്റെ സ്ഥാനം - 69 • ശ്രീലങ്കയുടെ സ്ഥാനം - 60


Related Questions:

undefined

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?