Question:

യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A29

B30

C42

D45

Answer:

C. 42

Explanation:

  • 2024 ലെ യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 42
  • 2023 ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 126
  • 2022 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 134
  • 2023 -24 ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 126
  • 2024 ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം - 82

Related Questions:

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?

2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?

ഏപ്രിൽ ഒന്നിന് ഉത്കൽ ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ?

2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?