Question:

വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 ലെ റൂൾ ഓഫ് ലോ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A32

B79

C69

D75

Answer:

B. 79

Explanation:

• ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഡെന്മാർക്ക് • രണ്ടാമത് - നോർവേ • മൂന്നാമത് - ഫിൻലാൻഡ് • റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള രാജ്യം - വെനസ്വല (റാങ്ക് - 142) • ഇൻഡക്‌സ് തയ്യാറാക്കിയത് - വേൾഡ് ജസ്റ്റിസ് പ്രോജക്ട്


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?