Question:

എന്താണ് Insanity?

Aജുഡീഷ്യൽ ഓഫീസേഴ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങൾ

Bഏഴ് വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു

Cമാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Dഇതൊന്നുമല്ല

Answer:

C. മാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Explanation:

Insanity എന്നാൽ മാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.


Related Questions:

താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?

ലോകായുക്ത നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

sec 399 കൂട്ടായ കവർച്ചാശ്രമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷ?

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?