മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ഇത് അറിയപ്പെടുന്നത് ?Aപ്രതിപതനംBവിസരിത പ്രതിപതനംCക്രമപ്രതിപതനംDഇതൊന്നുമല്ലAnswer: B. വിസരിത പ്രതിപതനം Read Explanation: പ്രകാശപ്രതിപതനം - വസ്തുക്കളുടെ ഉപരിതലത്തിൽ തട്ടി പ്രകാശരശ്മികൾ അതേ മാധ്യമത്തിലേക്കു തന്നെ തിരികെ വരുന്ന പ്രതിപതനം മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതി പതനകോണും തുല്യമായിരിക്കും വിസരിത പ്രതിപതനം - മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്ന പ്രതിഭാസം ക്രമപ്രതിപതനം - മിനുസമുള്ള പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമമായി പ്രതിപതിക്കുന്ന പ്രതിഭാസം Read more in App