ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?Aപരിക്രമണംBഗ്രഹണംCഭ്രമണംDഇവയൊന്നുമല്ലAnswer: A. പരിക്രമണം Read Explanation: ദീർഘവൃത്താകൃതിയിലുള്ള(Elliptical) സഞ്ചാരപഥത്തിലൂടെയാണ് ഭൂമി സൂര്യനെ വലം വെക്കുന്നത്.ഇതിനെ പരിക്രമണം എന്ന് പറയുന്നു.Read more in App