Question:

കളരവം എന്തിന്റെ പര്യായമാണ്?

Aപ്രാവ്

Bതത്ത

Cഅരയന്നം

Dകോഴി

Answer:

A. പ്രാവ്

Explanation:

പര്യായം 

  • പ്രാവ് -കപോതം ,പാരാവതം ,കളരവം 
  • തത്ത -ശുകം ,ശാരിക ,കീരം 
  • അരയന്നം -ഹംസം ,അന്നം ,ജലപാദകം ,മരാളം 
  • കോഴി -താമ്രചൂഢം ,ചരണായുധം 

Related Questions:

ശംഖ് എന്ന അർത്ഥം വരുന്ന പദം

അടി പര്യായം ഏത് ?

സാമാജികൻ എന്ന അർത്ഥം വരുന്ന പദം?

സ്നേഹം എന്ന അർത്ഥം വരുന്ന പദം?

അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്