Question:

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?

A3

B4

C5

D6

Answer:

D. 6

Explanation:

• കേരളത്തിന് ആകെ ലഭിച്ച പോയിൻറ് - 141 പോയിൻറ് • ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് - 2024 കിരീടം നേടിയത് - ഹരിയാന • ഹരിയാന നേടിയ ആകെ പോയിൻറ് - 303 പോയിൻറ് • രണ്ടാം സ്ഥാനം - തമിഴ്‌നാട് (269 പോയിൻറ്) • മൂന്നാം സ്ഥാനം - മഹാരാഷ്ട്ര (205 പോയിൻറ്) • മത്സരങ്ങൾക്ക് വേദിയായത് - ഭുവനേശ്വർ (ഒഡീഷ)


Related Questions:

ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?

ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?

2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?