Question:

'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?

Aനെഹ്റു ട്രോഫി വള്ളംകളി

Bപിറവം വള്ളംകളി

Cആറന്മുള ഉത്രട്ടാതി വള്ളംകളി

Dതാഴത്തങ്ങാടി വള്ളംകളി

Answer:

C. ആറന്മുള ഉത്രട്ടാതി വള്ളംകളി


Related Questions:

ആര് മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കം അവസാനിച്ചത്?

എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?

മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?

' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?