Question:

റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത് ?

ARAM

BROM

Cഹാർഡ് ഡിസ്ക്

Dഫ്ലാഷ് മെമ്മറി

Answer:

A. RAM

Explanation:

• Volatile Memory എന്നറിയപ്പെടുന്നത് - റാൻഡം ആക്‌സസ് മെമ്മറി • കംപ്യുട്ടറിൻ്റെ Working area അല്ലെങ്കിൽ Working Space എന്ന് വിശേഷിപ്പിക്കുന്ന മെമ്മറി - റാൻഡം ആക്‌സസ് മെമ്മറി


Related Questions:

The _____ component of computer memory is volatile in nature.

EPROM stands for :

ROM has a :

ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ് ?

C D യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ എന്താണ് ?