Question:

തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് ?

Aപാലക്കാട്

Bവള്ളുവനാട്

Cപറവൂർ

Dഇടപ്പള്ളി

Answer:

A. പാലക്കാട്

Explanation:

അരങ്ങോട്ട് സ്വരൂപം (വള്ളുവനാട്), എളങ്ങല്ലൂർ സ്വരൂപം (ഇടപ്പളളി), പിണ്ടിനവട്ടത്തു സ്വരൂപം(പറവൂർ).


Related Questions:

ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ആര്?

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?

ക്രിസ്‌തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു ?