തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?Aമൗറീഷ്യസ്Bഓസ്ട്രേലിയCസിംഗപ്പൂർDന്യൂസിലാൻഡ്Answer: D. ന്യൂസിലാൻഡ്Read Explanation:നീണ്ട വെളുത്ത മേഘങ്ങളുടെ നാട്, ദൈവത്തിൻറെ സ്വന്തം നാട് എന്ന് അപരനാമങ്ങളും ന്യൂസിലാൻഡിന് ഉണ്ട്. ലോകത്തിൽ ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ന്യൂസിലാൻഡ് ആണ്Open explanation in App