App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ?

Aകാരക്കോറം

Bഗോഡ്‌വിൻ ഓസ്റ്റിൻ

Cപാമിർ

Dഅക്സായ് ചിൻ

Answer:

C. പാമിർ

Read Explanation:

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര.ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടത് കൊണ്ടാണ് ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കുന്നത്. താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലായി പാമിർ വ്യാപിച്ച് കിടക്കുന്നു.


Related Questions:

ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്?

ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?

നദികളിലെ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്ന ദ്വീപ് വിഭാഗം?

ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?

സമുദ്രത്തിലെ അഗ്നിപർവതങ്ങൾ വഴി ഉത്ഭവിക്കുന്ന ദ്വീപുകൾക്ക് ഉദാഹരണം ?