Question:
ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?
Aറീജന്റ് ഡയമണ്ട്
Bബ്ലാക്ക് ഓർലോവ്
Cകുള്ളിനൻ
Dഎനിഗ്‌മ
Answer:
D. എനിഗ്‌മ
Explanation:
100 കോടി വർഷമെങ്കിലും പഴക്കം കണക്കാക്കപ്പെടുന്ന വജ്രമാണ് എനിഗ്‌മ. 555 കാരറ്റ് ശുദ്ധതയും 55 വശങ്ങളുമുണ്ട്. കാർബണാഡോ എന്ന വജ്രവിഭാഗത്തിൽ വരുന്ന രത്‌നമാണ് എനിഗ്‌മ. വജ്രങ്ങളിൽ തന്നെ ഏറ്റവും കട്ടിയേറിയ വിഭാഗമാണ് ഇത്. ലേല കമ്പനിയായ സതബീസ് 2022 ഫെബ്രുവരിയിൽ എനിഗ്മ 32 കോടി രൂപക്ക് വിറ്റഴിച്ചിരുന്നു