'ലോല' ഏത് വിളയുടെ സങ്കരയിനമാണ്?AവഴുതനBതക്കാളിCപയർDവെണ്ടAnswer: C. പയർRead Explanation: വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി പയറിന്റെ സങ്കരയിനങ്ങൾ ലോല മാലിക ഭാഗ്യലക്ഷ്മി ജ്യോതിക Open explanation in App