Question:

മമ്മൂട്ടിയുടെ യഥാർത്ഥ നാമം?

Aഅബ്ദുൾ ഖാദർ

Bപി.കെ. കുഞ്ഞാലു

Cമുഹമ്മദ് കുട്ടി

Dഅജ്മൽ

Answer:

C. മുഹമ്മദ് കുട്ടി


Related Questions:

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമ ഏതാണ് ?

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?

മലയാളത്തിലെ ആദ്യ പുരാണ സിനിമ ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?

ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ?