App Logo

No.1 PSC Learning App

1M+ Downloads

ആമുഖത്തിൽ Fraternity എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

Aസാഹോദര്യമാണ് ഫ്രട്ടേണിറ്റി കൊണ്ട് അർത്ഥമാക്കുന്നത്.

Bഅവസരസമത്വം.

Cസ്വാതന്ത്ര്യം.

Dഇതൊന്നുമല്ല

Answer:

A. സാഹോദര്യമാണ് ഫ്രട്ടേണിറ്റി കൊണ്ട് അർത്ഥമാക്കുന്നത്.

Read Explanation:

  • മറ്റൊരു രാജ്യത്തിന്റെയും ആശ്രേയത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വാതന്ത്ര്യ രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കുന്നതിനായി 
  • പരമാധികാരം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു 
    ഇന്ത്യയ്ക്ക് ആഭ്യന്തരമായും ബാഹ്യമായുമുള്ള പരമാധികാരമുണ്ട് 

Related Questions:

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

In which case, the Supreme Court specifically opined that Preamble is ‘not’ a part of the Constitution?

'ആമുഖം ഭരണഘടനയുടെ താക്കോൽ' ആണെന്ന് പറഞ്ഞതാര് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?