Question:

ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?

Aപുറംപണിക്കരാർ

Bസ്വകാര്യവൽക്കരണം

Cഉദാരവൽക്കരണം

Dഇവയൊന്നുമല്ല

Answer:

A. പുറംപണിക്കരാർ

Explanation:

  • വ്യവസായ വ്യാപാര വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള നയമാണ് സ്വകാര്യവൽക്കരണം.
  • രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നതാണ് ഉദാരവൽക്കരണം

Related Questions:

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?

ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?

കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?

കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ മത്സരം അവതരിപ്പിച്ച മാർഗ്ഗം ഏത് ?

താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടക്കത്തിന് കരണമല്ലാത്ത ഘടകം ഏതാണ്