Question:

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

A360

B60

C160

D270

Answer:

B. 60

Explanation:

total = 360 വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം = 360 x 1/6 = 60


Related Questions:

10 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ ഒരു കാർഡ്ബോർഡിന്റെ നാലു മൂലകളിൽ നിന്നും 2 സെ.മീ. വീതം നീളമുള്ള സമചതുരാകൃതിയായ കാർഡ്ബോഡ് മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന ഭാഗത്തിന്റെ വിസ്തീർണം എത്ര?

ഒരു ഗോളത്തിൻ്റെ ആരം 3cm ആണെങ്കിൽ, അതിൻ്റെ വ്യാപ്തം _____cm3 ആണ്

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?

22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?