App Logo

No.1 PSC Learning App

1M+ Downloads

ഓപ്പറേഷന്‍ കൊക്കൂണ്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aക്രൊയേഷ്യന്‍ ആര്‍മി ക്രൊയേഷ്യയില്‍ യൂഗോസ്ലാവ് പീപ്പിള്‍സ് ആര്‍മിക്കെതിരെ നടത്തിയത്‌

Bദേശവ്യാപകമായി പാലൂത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിച്ചത്‌

Cവീരപ്പനെ പിടിക്കുന്നതിനായി നടത്തിയത്.

Dഇവയൊന്നുമല്ല

Answer:

C. വീരപ്പനെ പിടിക്കുന്നതിനായി നടത്തിയത്.

Read Explanation:

  • ദക്ഷിണേന്ത്യയിലെ സത്യമംഗലം വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീരപ്പനെയും കൂട്ടാളികളെയും പിടികൂടാൻ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥനായ കെ വിജയകുമാറിന്റെ നേതൃത്വത്തിൽ കമാൻഡോകൾ നടത്തിയ പ്രത്യേക ഓപ്പറേഷനാണ് ഓപ്പറേഷൻ കൊക്കൂൺ.
  • 1991 ല് തമിഴ്നാട്, കര്ണാടക പോലീസ് വീരപ്പനെയും കൂട്ടാളികളെയും പിടികൂടാന് സംയുക്ത പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.

Related Questions:

'സ്വദേശാഭിമാനി' പത്രം ആരംഭിച്ചത് ആര് ?

ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം?

സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?

കേരളത്തിൽ ബ്രിട്ടിഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം

ലോകപ്രശസ്ത ഐ. ടി. കമ്പനിയായ ഓറക്കിളിന്റെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി ?