Question:

എന്താണ് പാലൻ 1000?

Aമരണനിരക്ക് കുറക്കുന്നതിനുള്ള പദ്ധതി

Bവയോജന സംരക്ഷണം

Cവിധവാ പുനർ വിവാഹം

Dശിശുമരണനിരക്ക് കുറയ്ക്കാനും ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 1000 ദിവസങ്ങളെ പരിപാലിക്കാനും

Answer:

D. ശിശുമരണനിരക്ക് കുറയ്ക്കാനും ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 1000 ദിവസങ്ങളെ പരിപാലിക്കാനും

Explanation:

ശിശുമരണനിരക്ക് കുറയ്ക്കാനും ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ 1000 ദിവസങ്ങളെ പരിപാലിക്കാനും ഈ ദേശീയ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നു.


Related Questions:

2023 ഏപ്രിലിൽ ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കുന്നതിനായി രാജ്യസഭയുടെ വാണിജ്യകാര്യ സ്ഥിരം സമിതി ശുപാർശ ചെയ്‌ത പ്രത്യേക വിഭാഗം ഏതാണ് ?

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?