Question:

പെട്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Aപക്ഷികളെ പറ്റിയുള്ള പഠനം

Bമണ്ണിനെ കുറിച്ചുള്ള പഠനം

Cസമുദ്രങ്ങളെ കുറിച്ചുള്ള പഠനം

Dശിലകളെ കുറിച്ചുള്ള പഠനം

Answer:

D. ശിലകളെ കുറിച്ചുള്ള പഠനം


Related Questions:

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ?

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്  
  2. ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ  
  3. 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു  
  4. ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ  
  5. ഒരു ഫാത്തം = 1829 മീറ്റർ 

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?