Question:

' പോഷൺ അഭിയാൻ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aയുവാക്കളുടെ നൈപുണ്യ വികസനം

Bമൃഗ സംരക്ഷണ പദ്ധതി

Cഅടിസ്ഥാന വിദ്യാഭാസം

Dപോഷകാഹാരക്കുറവ് പരിഹരിക്കാൻ

Answer:

D. പോഷകാഹാരക്കുറവ് പരിഹരിക്കാൻ

Explanation:

സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രവനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയാണ് പോഷൺ അഭിയാൻ. പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ഇത് "സമ്പുഷ്ട കേരളം പദ്ധതി" എന്നാണു അറിയപ്പെടുക.


Related Questions:

ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർപദ്ധതി :

സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?

Antyodaya Anna Yojana was launched by NDA Government on:

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?

The Swachh Bharat Mission was launched with a target to make the country clean on