Question:

എന്താണ് Private Defence?

Aസ്വയരക്ഷയ്ക്കായി ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നിന്നും ശിക്ഷ ഒഴിവാക്കി നൽകുന്നത്

Bചെറിയ ചെറിയ തെറ്റുകൾ കുറ്റമായി കണക്കാക്കാതെ ഒഴിവാക്കി വിടുന്നത്

Cഒരാൾ നിർബന്ധിച്ച് മറ്റൊരാളെക്കൊണ്ട് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്

Dഇതൊന്നുമല്ല

Answer:

A. സ്വയരക്ഷയ്ക്കായി ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നിന്നും ശിക്ഷ ഒഴിവാക്കി നൽകുന്നത്

Explanation:

Private Defence സ്വയരക്ഷയ്ക്കായി ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ നിന്നും ശിക്ഷ ഒഴിവാക്കി നൽകുന്നത്


Related Questions:

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?